ന്യൂജഴ്‌സിയിൽ താങ്ക്സ് ഗിവിങ് ആഘോഷം അവിസ്മരണീയമായി

newjersey-thanks-giving
SHARE

ന്യൂജഴ്‌സി ∙ ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ താങ്ക്സ് ഗിവിങ് ആഘോഷങ്ങൾ അവിസ്മരണീയമായി. കൃതഞ്ജതാ ബലിക്ക് ശേഷം വിദ്യാർഥികൾ തങ്ങളുടെ ക്‌ളാസുകൾ അലങ്കരിക്കുകയും അവയിൽ ഏറ്റവും മനോഹരമായവയിൽ നിന്ന് ഇടവക ജനങ്ങൾ സമ്മാനാർഹമായവ തിരഞ്ഞെടുക്കുകയും ചെയ്തു. 

newjersey-thanks-giving-2

ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ  താങ്ക്സ് ഗിവിങ് സ്നേഹ വിരുന്ന് ഉദ്ഘാടനം ചെയ്‌തു. മതബോധന ഡയറക്ടർ ജൂബി കിഴക്കേപ്പുറവും, മതബോധന അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

newjersey-thanks-giving-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA