ടെക്സസ് അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്
Mail This Article
×
കാറ്റി ( ടെക്സസ്)∙അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്ററന്റിലാണു പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്
വാർഷിക പൊതുയോഗത്തിൽ തുടർന്നുള്ള ഡിന്നർ ഇവന്റിലും ടെക്സസിലുള്ള എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്നു സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് subairkhan99@yahoo.com ഇ മെയിലുമായി ബന്ധപ്പെടേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.