ADVERTISEMENT

ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ പ്രസിഡന്റും ബോർഡ്‌ ഓഫ് ട്രസ്റ്റി അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി കെ കുര്യൻ (94) ഡാലസിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത്തൂർ ആര്യ ഭാരതി ഹൈസ്കൂളിലും നരിയപുരം സെന്റ്. പോൾസ് ഹൈസ്കൂളിലും അധ്യാപകനായി 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി.

മക്കൾ : ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്.

മരുമക്കൾ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details are as follows:-

Wake & funeral service 

Thursday 12/9/21 at 9am - 12:30pm

St. Paul’s Mar Thoma Church Dallas,

1002 Barnes Bridge Rd,

Mesquite, TX 75150.

Burial service to follow 

Laurel Oaks Funeral Home Laurel Oaks,

12649 Lake June Rd

Balch Springs, TX 75180.

വാർത്ത∙ അനശ്വരം മാമ്പിള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com