ADVERTISEMENT

കാൽഗറി∙ കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കാരൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച വൈകിട്ട് ഏഴിന്  പള്ളിയിൽ നടത്തും. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ യു ട്യൂബ് ചാനൽ വഴിയും കാണാവുന്നതാണ്. ആൽബെർട്ട കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സർവീസ് നടത്തപ്പെടുന്നത്.

കാൽഗറി ആംഗ്ലിക്കൻ ഭദ്രാസന അധിപൻ ആർച്ച്ബിഷപ്പ് ഗ്രെഗോറി കേർ-വിൽ‌സൺ മുഖ്യ അതിഥിയായി പങ്കെടുത്ത്‌  സന്ദേശം നൽകുകയും ചെയ്‌യുന്നതായിരിക്കും. കാൽഗറി ഇടവക കൊയർ മെംബേർസ് നേതൃത്വം നൽകുന്ന കാരൾ സംഗീത വിരുന്നും മറ്റു സ്പെഷൽ പ്രോഗ്രാമുകളും ഉണ്ടായിരിക്കും.

കാൽഗറി മാർത്തോമാ ഇടവക യൂട്യൂബ് ചാനൽ: www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com