നിർമല ജോർജ് ഫെലിക്സ് ഡാലസിൽ അന്തരിച്ചു

nirmala-obit
SHARE

ഡാലസ്∙ നിർമല  ജോർജ് ഫെലിക്സ്(49) ഡാലസിലെ ഇർവിങ്ങിൽ അന്തരിച്ചു. നിർമല ജോർജ്ഫെലിക്സിന്റെ ആകസ്മിക വിയോഗത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മലയാളി സമൂഹത്തിനു നിർമല ജോർജിന്റെ വിയോഗം തീരാനഷ്ടമാണെന്നു സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അസോസിയേഷൻ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു. 

Funeral service:Saturday, January 15, 2022 at 10:30 AM 

Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019. 

Committal service: Saturday, January 15, 12:30 pm - 1:00 pm

Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.

വാർത്ത∙ പി പി ചെറിയാൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA