ADVERTISEMENT

അറ്റ്ലാന്‍റ∙ കോയിപ്രം - അഗപ്പേ കോട്ടേജ് വീട്ടില്‍ വര്‍ഗീസ് മാത്യൂസ് (84) ജനുവരി 13 -ന് അറ്റ്ലാന്‍റായില്‍ അന്തരിച്ചു. അറ്റ്ലാന്‍റാ ഐപിസി സഭാ അംഗമായിരുന്ന വര്‍ഗീസ് മാത്യൂസ് രോഗബാധിതനായതിനെ തുടര്‍ന്നു മകള്‍ ഗ്ലോറിയോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 

ഭാര്യ: കുഞ്ഞമ്മ മാത്യൂസ്. മക്കള്‍: വില്‍സണ്‍ മാത്യൂസ്, ഗ്ലോറി ജേയിസണ്‍ (യുഎസ്എ), പാസ്റ്റര്‍ ജോണ്‍സണ്‍ മാത്യൂസ് (ഹിമാചല്‍ പ്രദേശ്), ഗ്ലാഡിസ് സ്റ്റാന്‍ലി (യുഎഇ). സംസ്കാരം പിന്നീട്.

 

വാർത്ത∙ രാജൻ ആര്യൻപിള്ളിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com