ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ് എബ്രഹാം തെക്കേടത്തിന്റെ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ  നെറൂളിൽ അന്തരിച്ചു. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെന്റ്.മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്നു വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

മക്കൾ 

ജോർജ് എബ്രഹാം (ഹൂസ്റ്റൺ),  മാത്യൂ ജോർജ് (ദുബായ്), സുജ ജേക്കബ് (നെറൂൾ, നവി-മുംബൈ)   

 

മരുമക്കൾ 

നാൻസി ജോർജ്ജ് (ഹൂസ്റ്റൺ), മിസ്സിസ്. ജൂസി മാത്യൂ (ദുബായ്), ജേക്കബ് ചെറിയാൻ (നെറൂൾ, നവി-മുംബൈ)   

കൊച്ചുമക്കൾ:

ജോൺ എബ്രഹാം, മെൽവിൻ മാത്യു, മെറിൽ മാത്യു, ഷെറിൽ ജേക്കബ്, ഷോൺ ജേക്കബ്   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com