ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഫിയക്കോന) ജനുവരി 24ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘ബിസിനസ് ഈസ് കോളിംഗ്’ എന്ന വിഷയത്തെക്കുറിച്ച് വൈകിട്ട് എട്ടിന് (ഈസ്റ്റേൺ സമയം) വെബിനാർ നടക്കും. നോർത്‌വെസ്റ്റ് വെൻച്ചുർ പാർട്ണർസ്‌ സീനിയർ മാനേജിങ് പാർട്ണർ ഡോ.പ്രമോദ് ഹാക്യൂ ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. 

 

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 837 1908 2441 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യർഥിച്ചു. വെബിനാര്‍ യുട്യൂബിലും ഫെയ്സ്ബുക്കിലും ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യർഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com