ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷൻ റോയൽ സ്‌പോൺസർഷിപ്പ് നൽകിക്കൊണ്ട്  ബിസിനസുകാരനും റീജിയനൽ വൈസ് പ്രസിഡന്റുമായ  ഡോ. ബാബു സ്റ്റീഫൻ. കൺവെൻഷന്റെ പരമോന്നത സ്‌പോൺസർഷിപ്പ് ആയ കൺവൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് തുകയായ 55,000 ഡോളർ സംഭാവന നൽകിക്കൊണ്ടാണ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ കൺവൻഷനുകളുടെ ചരിത്രത്തിൽ ഇടം പിടിച്ചത്.

കൺവൻഷൻ റജിസ്ട്രേഷൻ  കിക്ക് ഓഫ് ചടങ്ങിൽ വച്ച് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിക്ക് ചെക്ക് കൈമാറിക്കൊണ്ടാണ് കൺവൻഷൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com