ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ് 22 ഞായറാഴ്ച രാവിലെ 10 മുതൽ 56 കാർഡ് ഗെയിംസ് മത്സരം നടക്കും.  ന്നാം സമ്മാനം നേടുന്ന ടീമിന് ആയിരത്തി ഒന്ന് ഡോളർ ക്യാഷ് അവാർഡും ജോസ് മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന കുര്യൻ മുല്ലപ്പള്ളി മെമ്മോറിയൽ ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമംഗങ്ങൾക്ക് അഞ്ഞൂറ്റിഒന്ന് ഡോളർ ക്യാഷ് അവാർഡും സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന കെ. കെ. ചാണ്ടി മെമ്മോറിയല്‍ ട്രോഫിയും നൽകും

cma-ob-2

1800 E. Oak ton, Des plaines -KCS ഹാളിൽ വച്ച് നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുവാൻ റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : ജോഷി വള്ളിക്കളം (312 685 6749 പ്രസിഡന്റ്), ലീല ജോസഫ്(സെക്രട്ടറി), ഷൈനി ഹരിദാസ്(ട്രഷറർ), വിവീഷ് ജേക്കബ്(773 499 2530), ജോ ട്രഷറർ ഡോ. സിബിൾ ഫിലിപ്പ്, ജനറൽ കോഓർഡിനേറ്റർ മൈക്കിൾ മാണിപറമ്പിൽ(630 926 8799 വൈസ് പ്രസിഡന്റ്), കോഓർഡിനേറ്റേഴ്സ് –ബിജോയ് കാപ്പൻ(630 656 7336), ആൽവിൻ ഷിക്കൂർ(630 274 5423), ജോമോൻ തൊടുകയിൽ (312 719 3517).

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com