ADVERTISEMENT

ന്യൂയോർക്ക്/അടൂർ ∙ അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. സംസ്കാരം മേയ് 17ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം വീട്ടുവളപ്പിൽ.

മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: ആർ. രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ അരവിന്ദ് രമേശ്, അഭിനന്ദ് രമേശ്, ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com