ADVERTISEMENT

ടെക്സസ് ∙ ടെക്സസ് സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അധ്യാപികമാരിൽ ഒരാളുടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു.  സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തവെയാണ് ഇർമാ ഗാർസിയായുടെ ഭർത്താവ് മരിച്ചത്.

റോബ് എലിമെന്ററി സ്കൂളിലെ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇർമാ ഗാർസിയ.  ഭർത്താവ് ജൊ ഗാർസിയായുമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു ഇർമാ.

teacher-husband

അക്രമിയിൽ നിന്നു  വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഇർമയ്ക്ക് വെടിയേറ്റത്. ഇർമയുടെ സംസ്കാരത്തിന് ആവശ്യമായ പൂക്കൾ വാങ്ങുന്നതിനിടെയാണ് ഭർത്താവ് കുഴഞ്ഞു വീണത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com