ലീലാമ്മ ചെറിയാൻ അന്തരിച്ചു
Mail This Article
×
ഫ്ലോറിഡ∙ മാങ്ങാനം വേലങ്ങാട്ട് ലോവെൽ ചെറിയാൻ കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാൻ യുഎസ്എ ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്ക്കാരം ജൂലൈ 1ന് ഫ്ലോറിഡ താമ്പയിലുള്ള സെന്റ് മാർക്സ് മാർത്തോമ്മാ പള്ളിയിൽ, പൊതുദർശനത്തിനും ശുശ്രുഷകൾക്കും ശേഷം തോനോട്ടോസാസ - സൺ സെറ്റ് മെമ്മറി ഗാർഡൻസിൽ നടത്തും.
മക്കൾ: ഡോ.ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യുഎസ്എ) മരുമക്കൾ: ഡോ.ലിൻസെജോൺ (പനംതോട്ടത്തിൽ, റാന്നി) , കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്എ). പരേത മാങ്ങാനം വട്ടച്ചാണക്കൽ കുടുംബാംഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.