ഗർഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം

protest
SHARE

ഡാലസ് ∙ അരനൂറ്റാണ്ടായി അമേരിക്കയിൽ ഗർഭഛിദ്രത്തിന് അനുമതി നൽകിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വൻ പ്രതിഷേധം. ഡാലസിലും ഗർഭഛിദ്ര അനുകൂലികൾ വൻ പ്രകടനം നടത്തി. ഡാലസ് ഡൗൺടൗണിലെ മെയിൻ സ്ട്രീറ്റ് ഗാർഡനിലാണ്  നാനൂറോളം പേർ ഒത്തു ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

 സുപ്രിം കോടതി വിധിവരുന്നതിന് മുൻപ് തന്നെ ടെക്സസിൽ ഗർഭഛിദ്രം പൂർണമയും നിരോധിച്ചിരുന്നു. ഗർഭഛിദ്രം നടത്തുന്ന ക്ലിനിക്കുകളും അടച്ചു പൂട്ടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS