ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ അനുമോദിച്ചു

IAPC-fokkana-littery-awards
SHARE

കാൽഗറി ∙ ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐഎപിസി ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു. പ്രത്യേകിച്ച് ഐഎപിസി ആൽബെർട്ട ചാപ്റ്റർ അംഗങ്ങളായ ഡോ. പി.വി. ബൈജു, ഷാഹിത റഫീഖ് എന്നിവർക്ക് പുരസ്കാരം ലഭിച്ചതിൽ ചാപ്റ്റർ സന്തോഷം രേഖപ്പെടുത്തി.

താഴെപ്പറയുന്ന പുരസ്‌കാരങ്ങളാണ് ഐഎപിസി അംഗങ്ങളെ തേടിയെത്തിയത്

1. ഡോ. മാത്യു ജോയിസ്, ലാസ്‌വെഗാസ്‌: ഫൊക്കാന നവമാധ്യമ പുരസ്കാരം - ഏറ്റവും മികച്ച നിലപാടുകൾ - പുസ്തകം: അമേരിക്കൻ ആടുകൾ

2. ഡോ. പി. വി. ബൈജു– ലേഖനം/നിരൂപണം: ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം - പുസ്തകം: കനേഡിയൻ കാഴ്ചകൾ

3. ഷാഹിത റഫീഖ്– ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം, പുസ്തകം - കനവുകളുടെ ഒറ്റത്തുരുത്ത 

4. കോരസൺ വറുഗീസ് - ഫൊക്കാന സ്പെഷ്യൽ അവാർഡ് : ആമുഖം വാൽക്കണ്ണാടി പംക്‌തി

5. മുരളി ജെ നായർ - പരിഭാഷ: ഫൊക്കാന എൻ. കെ ദാമോദരൻ  പുരസ്‌കാരം. Chorashastra: The Subtle Science of Thievery. By V.J. James.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS