സി.എം.ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു; പൊതുദർശനം ചൊവ്വാഴ്ച

c-m-john-obit
SHARE

ഫിലഡൽഫിയ ∙ റിട്ട.അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ്– 84) ഫിലഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട.അധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്. പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ അധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചുണ്ട്.

മക്കൾ.

ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ)

സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ),

കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ)

മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ)

കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ, ജേക്കബ് ജോൺ, ബെൻ മാത്യു, ഐസക് സാം, ഷാരോൺ ജോൺ

പൊതുദർശനം: ജൂലൈ 5 ന് ചൊവ്വാഴ്ച വൈകുന്നേരം  6 മുതൽ 9 വരെ. ഫിലഡൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ (9999 Gantry Rd, Philadelphia, PA 19115)

സംസ്കാര ശുശ്രൂഷകൾ ജൂലൈ 6 ന് ബുധനാഴ്ച രാവിലെ 10 മുതൽ 11.30 വരെ. ഫിലഡൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ.

ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് മൃതദേഹം ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046) സംസ്കരിക്കും.  

തത്സമയ സംപ്രേക്ഷണം:

https://www.sumodjacobphotography.com/Live

https://www.youtube.com/c/SumodJacobVideoPhotography/live

കൂടുതൽ വിവരങ്ങൾക്ക്;

ജോൺസൺ മാത്യു    954-646-4506

കുര്യൻ ജോൺ     215-869-3150

മാത്യു ജോൺ       215-816-9436

സാം ബേബി         215-816-9435

വാർത്ത ∙  ജീമോൻ റാന്നി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS