ഫോമാ ന്യൂ ഇംഗ്ലണ്ട്  റീജിയന്റെ ഗ്ലോബൽ കൺവൻഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും

fomaa-new-england
SHARE

ന്യൂഇംഗ്ലണ്ട് ∙ ഫോമാ ന്യൂഇംഗ്ലണ്ട്  റീജിയൻ ഗ്ലോബൽ കൺവൻഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ് സെറിമണിയും ജൂലൈ 2 ശനിയാഴ്ച നടക്കുന്നു. Kumars, 238J Tolland Turnpike Manchester വച്ച് വൈകിട്ട് അഞ്ചുമണിയോടെ പരിപാടികൾ ആരംഭിക്കും. 

ന്യൂഇംഗ്ലണ്ട്  റീജിയനിൽ നിന്നുള്ള എല്ലാവരെയും പരിപാടികൾക്കായി ക്ഷണിക്കുന്നു എന്ന് സംഘാടകരായ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ, നാഷനൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി,  ഗീവർഗീസ് കെ.ജി, കൺവൻഷൻ കോചെയർ  മനോജ് പിള്ള, കൺവൻഷൻ കോഓർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ  അനിതാ നായർ എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: 203(979)-5238(സുജനൻ ), 203(520)-5829(ഗീവർഗീസ്), 603(809)-7573(ഗിരീഷ് പോറ്റി), 717333-9386(മനോജ് പിള്ള), 630430-8890( ഉണ്ണി തോയക്കാട്ട്) 

ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ ന്യൂ ഇംഗ്ലണ്ടിvdJz പ്രവർത്തനങ്ങളെ അനുമോദിക്കുകയും, കൺവൻഷൻ കിക്ക് ഓഫിന് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS