ADVERTISEMENT

ഒക്‌ലഹോമ∙ 19 മത് ഐപിസി ഫാമിലി കോൺഫറൻസ് 2024 ഓഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂഇംഗ്ലണ്ട് പട്ടണത്തിൽ  നടത്തപ്പെടും.

ipc-2024-ob-2

പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷനൽ കൺവീനർ, ബ്രദർ വെസ്‌ലി മാത്യു നാഷനൽ സെക്രട്ടറി,  ബ്രദർ ബേവൻ തോമസ് നാഷനൽ  ട്രഷറർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോഓർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com