എൻ. എൽ. മാത്യു അന്തരിച്ചു
Mail This Article
×
ഡാലസ് ∙ കറ്റാനം നെടിയത്തു വീട്ടിൽ എൻ. എൽ. മാത്യു (രാജു -73) അന്തരിച്ചു. ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവക കോ ട്രസ്റ്റി അജു മാത്യു വിന്റെ പിതാവാണ്. സംസ്കാരം നടന്നു.
വാർത്ത ∙ എബി മക്കപ്പുഴ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.