ADVERTISEMENT

ഷിക്കാഗോ ∙ കുന്നത്തൂർ തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ എൽ.ടി. വർഗീസ് (തങ്കച്ചൻ-84)  അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 13 ന് ശനിയാഴ്ച  തുരുത്തിക്കരയിലുള്ള കുടുംബവീട്ടിൽ രാവിലെ 9  മണിക്ക് ഐപിസി ശാലേം സഭയുടെ നേതൃത്വത്തിൽ ആരംഭിക്കും. 12 മണിക്ക് സഭ സെമിത്തേരിയിൽ സംസ്കാരം നടക്കും. 

ഭാര്യ പെണ്ണമ്മ, മക്കൾ: മേഴ്സി, പാസ്റ്റർ  ജോസ്, ജെസ്സി, പാസ്റ്റർ  ഷാജി വർഗീസ് (ഷിക്കാഗോ), ഷൈനി, സോജി.  മരുമക്കൾ: പാസ്റ്റർ  സംകുട്ടി, ലീലാമ്മ, പാസ്റ്റർ  ജോജോ, ഷൈനി,  ഇവാഞ്ചലിസ്റ്റ് ജോമോൻ, ബിനു.

വാർത്ത ∙ റോയ് മണ്ണൂർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com