ADVERTISEMENT

ഡാലസ്∙ മണിമല ഇളങ്ങുളം  പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. കൊഴുവനാൽ തോണക്കര  (പങ്ങട ) കുടുംബാംഗമാണ് .ഓഗസ്റ്റ് 16, ചൊവ്വാഴ്ച  ഇന്ത്യൻ സമയം രാവിലെ 11 ന്ക്ക്  സ്വഭവനത്തിൽ  ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന് , ഇളംകുളം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും. ടെക്സാസ് ഡാലസിലെ വ്യവസായിയായ ജൂഡി എം .ജോസിന്റെ  മാതാവാണ്. നിര്യാണത്തിൽ ഡാലസ് മലയാളി അസോസിയേഷൻ അനുശോചിച്ചു.

മക്കൾ:  ജോമോൻ , മോളി ഷാജി നെല്ലിക്കുന്നേൽ ,വത്സലാ മാത്യു  നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാലസ്‌) , ജൂലിയറ്റ് ജോണി, ബിനോയ് ജോസഫ് (ഓസ്‌ട്രേലിയ)  ബിനു  മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ,(ഓസ്‌ട്രേലിയ),സിന്ധു മനോജ്. 

വാർത്ത∙ പി പി ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com