ADVERTISEMENT

ഫിലഡൽഫിയ∙  ഉപ്പുതറ ഹൈസ്കൂൾ മുൻ ഹെഡ് ഹെഡ്‌മിസ്ട്രസ് ചെമ്പ്ളായിൽ റോസക്കുട്ടി മാത്യൂ ടീച്ചർ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മാത്യൂ ചെമ്പ്ളായിൽ. മക്കൾ: സിബിച്ചൻ ചെമ്പ്ളായിൽ ഫിലഡൽഫിയ( ഓർമ മുൻ പ്രസിഡന്റ്, ഡബ്ള്യൂഎംസി ഫിലഡൽഫിയ പ്രവിൻസ് ജനറൽ സെക്രട്ടറി), റിയാ മാത്യൂ ( ഫിലഡൽഫിയ), റോയി (അയർലൻഡ്), മിനിമോൾ (കുമ്പളപ്പള്ളി പൊൻകുന്നം), റാണി ( മുട്ടത്തുപാടം, കട്ടപ്പന). 

 

മരുമക്കൾ:ടീന, നിഖിൽ,ബെറ്റി,ടോമി, സിബി ജോസഫ്.കുഞ്ഞുമക്കൾ: ലിസാ, മാത്യൂ, ഗ്രെയ്സ്, ജെന്ന, ജോൺ, ജോന, എമിൽ,ഏമി, അലൻ, എബിൻ,ജോയൽ, ജോമോൾ. ഓർമാ ഇന്റർനഷണൽ എക്സിക്യൂടിവ് കമ്മിറ്റിയും വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രവിൻസ് ഭരണ സമിതിയും അനുശോചനം രേഖപ്പെടുത്തി.

 

വാർത്ത∙ പി.ഡി.ജോർജ് നടവയൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com