ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മൽസരിക്കുന്ന സ്ഥാനാർഥികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും  ചെയ്തു.

ഫോമാ നാഷനൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സണ്ണി വള്ളിക്കളം നാഷനൽ കമ്മറ്റിയംഗം അച്ചൻകുഞ്ഞു മാത്യു, റീജിയനൽ വൈസ് പ്രസിഡന്റ് രഞ്ചൻ എബ്രഹാം എന്നിവരാണ് അസോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവർ. യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com