ADVERTISEMENT
ഹൂസ്റ്റൺ ∙ ക്രിസ്ത്യൻ അസംബ്ലി ഹൂസ്റ്റണിൽ വച്ചു ഒക്ടോബർ ഒന്നിനു ശനിയാഴ്ച വൈകിട്ട് 6.30ന് പ്രശസ്ത ക്രൈസ്തവ ഗായകർ ഹിന്ദിയിൽ സംഗീതാലാപനം നടത്തുന്നു. ഡോ. ഷാജി ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കും. പഞ്ചാബിൽ നിന്നു കടന്നുവരുന്ന അനുഗ്രഹീത പ്രഭാഷകൻ റവ. ലീഫൻ താജ് കുമാർ സംസാരിക്കും. ഹിന്ദി ഭാഷയെ സ്നേഹിക്കുന്ന എല്ലാവരെയും ഈ സംഗീത സായാഹ്നത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു. വിലാസം: 11120 സൗത്ത് പോസ്റ്റ് ഓക്ക് റോഡ്, ഹൂസ്റ്റൺ, ടെക്സസ് –77035. കൂടുതൽ വിവരങ്ങൾക്ക്: 231 997 8818.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com