ഫിലഡൽഫിയ ക്‌നാനായ മിഷൻ തിരുന്നാൾ 8, 9 തീയതികളിൽ

philadelphia-knanaya-misiion-feast
SHARE

ന്യൂജഴ്‌സി∙ ഫിലഡൽഫിയ സെന്റ്. ജോൺ ന്യൂമാൻ ക്നാനായ മിഷൻ സ്വർഗ്ഗീയ മധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെയും കൊന്ത പത്ത് ആചരണവും ഒക്ടോബർ 8, 9 തീയതികളിൽ നടത്തും.

8 ശനിയാഴ്ച വൈകിട്ട്5ന് വി.കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും മിഷൻ കാർണിവലും നടത്തപ്പെടും. തിരുനാൾ ദിവസമായ ഞായർ വൈകുന്നേരം 4.30 pmന് വി.കുർബ്ബാനയും ആഘോഷമായ പ്രദക്ഷിണവും, നേർച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 

ഈ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോസഫ്, ആദ്മ ഇല്ലിക്കൽ, ഡോൺ ,ആൻ വയലിൽ, റ്റോം, റിനി മങ്ങാട്ടുതുണ്ടത്തിൽ കുടുംബാംഗങ്ങൾ ആണ്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA