ADVERTISEMENT

ഒർലാൻഡോ (ഫ്ലോറിഡ) ∙ കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ ഒൻപതിനു ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ആചരിക്കുന്നു.

ഒക്ടോബർ ഒൻപതിനു രാവിലെ 11 മണിക്ക് പ്രഭാതപ്രാർഥന, കുർബാന, മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന എന്നിവ വികാരി ഫാ. പോൾ പറമ്പാത്തിന്റെ  മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന്  നേർച്ചവിളമ്പു ആശീർവാദം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ .പോൾ പറമ്പത് (വികാരി ) 6103574883, ബിജോയ് ചെറിയാൻ (ട്രസ്റ്റി ) 4072320248, എൻ.സി. മാത്യു (സെക്രട്ടറി) 4076019792 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com