ADVERTISEMENT

മിഷിഗൻ ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വളർത്തു പൂച്ച എന്ന ലോക റെക്കോർഡ് നേടി മിഷിഗനിലെ ഫെൻറിർ. ഫാർമിങ്ടൻ ഹിൽസിലെ വില്യം ജോൺ പവേഴ്സാണ് പൂച്ചയുടെ ഉടമസ്ഥൻ. ഗിന്നസ്  വേൾഡ് റെക്കോർഡ്സ് അധികൃതർ 19 ഇഞ്ച് ഉയരമുള്ള പൂച്ചയെ വിദഗ്ധമായി പരിശോധച്ചാണ് ഗിന്നസ്  വേൾഡ് റെക്കോർ‍ഡ്സിൽ ഇടം നൽകിയത്. 

 

ഉയരത്തിൽ ഫെൻറിറിന്റെ സഹോദരനായിരുന്ന ആർക്‌ടറസായിരുന്നു മുൻ റെക്കോർഡ് ഉടമ. വില്യം ജോൺ പവേഴ്സാണിന്റെ  തന്നെ  വളർത്തുപൂച്ചയായിരുന്നു  ആർക്‌ടറസ്. അഞ്ച് വർഷം മുൻപ് ദാരുണമായ അപകടത്തിലാണ് ആർക്‌ടറസ് മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com