ടി.ടി. നൈനാൻ ന്യൂയോർക്കിൽ അന്തരിച്ചു; പൊതുദർശനം വ്യാഴാഴ്ച, സംസ്‍കാരം വെള്ളിയാഴ്ച

t-t-ninan-obit
SHARE

ന്യൂയോർക്ക് ∙ മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ  കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ - 80) ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ എലിസബത്ത് നൈനാൻ  മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെന്റ് പ്രൊട്ടക്ഷനിൽ ഉദ്യോഗസ്ഥനായിരുന്നു നൈനാൻ.  

മകൻ: ജേക്കബ് നൈനാൻ (ഷിജു)–(ന്യൂയോർക്ക്), മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്), കൊച്ചുമക്കൾ: ജോർഡൻ, ജോയൽ ജേക്കബ്. സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ), സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ്. 

പൊതുദർശനം: ഒക്ടോബർ ആറിനു വ്യാഴാഴ്ച വൈകിട്ടു നാലു മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040).

സംസ്കാര ശുശ്രൂഷയും സംസ്‌കാരവും: ഒക്ടോബർ ഏഴിനു വെള്ളിയാഴ്ച രാവിലെ  9 മുതൽ 11  വരെ ന്യൂയോർക്ക്  ലോങ്ങ് ഐലൻഡ് മാർത്തോമാ ദേവാലയത്തിൽ (Long Island Mar Thoma Church, 2350, Merrick Avenue, Merrick, NY 11566). ശുശ്രൂഷകൾക്കു ശേഷം മേൽവില്ലേ സെമിത്തേരിയിൽ സംസ്കരിക്കും (Melville Cemetery, Sweet Hollow Road, Melville, NY 11747).

കൂടുതൽ വിവരങ്ങൾക്ക്്: ജേക്കബ് നൈനാൻ (ഷിജു) - 516 439-9925.

വാർത്ത ∙ ജീമോൻ റാന്നി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}