ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജുവേറ്റ് എൻജിനീയേഴ്സിന്റെ സംഘടനയായ കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ആഭിമുഖ്യത്തിൽ ഒക്ടോബർ ആറ് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് 'ഇന്റേൺഷിപ് ടൂൾ കിറ്റ്'  വെബിനാർ നടത്തുന്നു. ഇതിലൂടെ ഇന്റേൺഷിപ്പ് നേടാൻ എങ്ങനെ തയാറെടുക്കാം, പുതിയ ജോലികൾ എങ്ങനെ നേടാം, ബയോഡാറ്റാ തയാറാക്കുന്നത് എങ്ങനെ ഇന്റർവ്യൂ സ്‌കിൽസ്, Linkdin / Networking തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കും. 

തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സെമിനാറിലേക്ക് താല്പര്യമുള്ള കുട്ടികളും ഉദ്യോഗാർഥികളും താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. ന്യൂജഴ്സിയിലുള്ള വേറിസ്‌ക് അനാലിറ്റിക്സിലെ ജൂലിയനാ ഡെലിയ, ഫെലീഷ്യ ഫ്ലെറ്റ്മാൻ എന്നിവർ ആണ് സെമിനാർ നയിക്കുന്നത്.

http://evite.me/8JD5FdmJe1

https://us02web.zoom.us/j/5316611899?pwd=d1c3eDZwR2E2MFQweTNSeEhaWVp2Zz09

 

കൂടുതൽ വിവരങ്ങൾക്ക്

ഷാജി കുര്യാക്കോസ് (പ്രസിഡന്റ്) - 845 321 9015

ഷിജി മാത്യു (സെക്രട്ടറി) - 973 757 3114

ലിന്റോ മാത്യു - 516 286 4633

രഞ്ജിത്ത് പിള്ള - 201 294 6368

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com