റോക്ക്‌ലാൻഡ് ഹോളി ഫാമിലി ദേവാലയ ഹാളിൽ ഫാ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത സന്ധ്യ

sangeetha-sandhya
SHARE

ന്യൂയോർക്ക് ∙ ‘പാടും പാതിരി’ എന്നറിയിപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവത്തിങ്കൽ സിഎംഐ ന്യൂയോർക്കിൽ സംഗീതസന്ധ്യ അവതരിപ്പിക്കുന്നു. ഒക്ടോബർ 9നു ഉച്ച കഴിഞ്ഞ് 2.30ന് ന്യൂയോർക്ക് റോക്ക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച് ഹാളിലാ(5 Willow Tree Rd, Wesley Hills, New York , 10952)ണ് പരിപാടി. സംഗീത ധ്യാനത്തിലൂടെ സമാധാനവും സന്തോഷവും പകരുക എന്ന ലക്ഷ്യമിട്ടു തൃശൂരിൽ ഒരുക്കുന്ന ചേതന ഗാനാശ്രമം പ്രോജക്ടിനു വേണ്ടിയാണ് സംഗീത സന്ധ്യ അവതരിപ്പിക്കുന്നത്. 

സംഗീത സന്ധ്യയുടെ പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ്: ജേക്കബ് ചൂരവടി- 91 488 29361 , ഡൊമിനിക് വയലുങ്കൽ- 9178471372 എന്നിവരാണ്. പരിപാടിയിൽ സംഭാവനകൾ സ്വീകരിക്കുന്നതാണ്. എല്ലാ സംഭാവനകളും ഗാനാശ്രമം പ്രോജക്ടിലേക്ക് ഉപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}