ഡാലസ് കേരള അസോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ 3 ന്

senior-forum
SHARE

ഗാര്‍ലന്റ് ∙ ഡാലസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന്  സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ പ്രമേഹ നിയന്ത്രണവും ഹൃദയ– വൃക്ക സംരക്ഷണവും എന്ന വിഷയത്തെ  കുറിച്ച് ഡോ ഡോ. നിഷ ജേക്കബും, പ്രത്യേക പ്രഭാഷണം  മൻജിത് കൈനിക്കരയും നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാലസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ  എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യർഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA