വെർജീനിയയിലെ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പ്പിൽ ആറു മരണം

Gun-usa
Photo by: Africa Studio/Shutterstock
SHARE

വെർജീനിയ ∙ യുഎസ് സംസ്ഥാനമായ വെർജീനിയയിലെ വാൾമാർട്ടിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തു മണിക്കാണ് ആക്രമണം ഉണ്ടായത്. രാജ്യം താങ്ക്സ്ഗിവിങ് അവധി ആഘോഷിക്കുന്നതിന് തൊട്ടുമുൻപാണ്  സാംസ് സർക്കിളിലെ വാൾമാർട്ട് സ്റ്റോറില്‍ വെടിവയപ്പ് നടന്നത്. അക്രമി പിന്നീട് സ്വയം നിറയൊഴിക്കുകകയായിരുന്നു എന്നാണ് റിപ്പോർട്ട്.

 വാൾമാർട്ടിൽ നടന്ന വെടിവയ്പ്പിൽ ആക്രമി ഉൾപ്പെടെ 7 പേർ മരിച്ചതായി ചെസാപീക്ക് പൊലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ അഞ്ചു പേർ ചികിത്സയിലാണ്. വാൾമാർട്ടിലെ ജീവനക്കാരാനാണ് അക്രമിയെന്ന് റിപ്പോർട്ടുകളുണ്ട്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA