ന്യൂയോർക്ക് മുംബൈ നോൺ സ്റ്റോപ് സർവീസ് ആരംഭിക്കുന്നു

air-india
SHARE

ന്യുയോർക്ക് ∙ ന്യുയോർക്ക് ജോൺ എഫ്. കെന്നഡി ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്നും പ്രതിദിനം മുംബൈ– ന്യുയോർക്ക് നോൺ സ്റ്റോപ് സർവീസ് ആരംഭിക്കുന്നു. 2023 ഫെബ്രുവരി 14 മുതൽ സർവീസുകൾക്ക് തുടക്കം കുറിക്കും. മുംബൈ – ന്യുയോർക്ക് സർവീസിനു പുറമെ മറ്റു യൂറോപ്യൻ ഡസ്റ്റിനേഷനുകളിലേക്കും എയർഇന്ത്യ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 14 മുതൽ ആഴ്ചയിൽ എയർഇന്ത്യ യുഎസ് നോൺ സ്റ്റോപ് സർവീസുകളുടെ എണ്ണം 47 ആയി ഉയരും.

ന്യുയോർക്ക് – മുംബൈ പ്രതിദിന സർവീസുകൾക്കു പുറമെ ന്യുവാർക്ക് ലിബർട്ടി എയർപോർട്ടിൽ നിന്നും ആഴ്ചയിൽ  നാലും സർവീസുകൾ ഉണ്ടായിരിക്കും

English Summary : Air India to start daily non-stop flights between Mumbai and Newyork from feb 14th

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA