ADVERTISEMENT

ഡാലസ് ∙ ഡാലസ് വൈഎംഇഎഫിന്റെ നേതൃത്വത്തിൽ സൂം കോൺഫറൻസ് സംഘടിപ്പിക്കുന്നു. നവംബർ 26 ശനിയാഴ്ച ഡാലസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.

'ഫലപ്രദമായ വാർധക്യത്തിന് എങ്ങനെ ഒരുങ്ങാം' എന്ന വിഷയമാണ് ചർച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.  ഡോ. ജോൺ ജേക്കബ്, എൽസി ബേബി, ആറൻമുള ബേബി എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വൈഎംഇഎഫ് ഭാരവാഹികൾ അറിയിച്ചു.

സൂം ഐഡി – 813 0092 8658

പാസ്കോഡ് – 949461

കൂടുതൽ വിവരങ്ങൾക്ക് :

ymefima@yahoo.com 

ymef dallas യുട്യൂബിൽ തൽസമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com