തോമസ് കെ. ഇട്ടി ന്യൂയോർക്കിൽ അന്തരിച്ചു

thomas-k-itty-obit
SHARE

ന്യൂയോർക്ക് ∙ തിരുവല്ല എസ്‌സിഎസ് എൽപി സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ 89) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂർ താഴത്തേതിൽ കുടുംബാംഗം. മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ് (സുമ), സുനിൽ ജോർജ്. മരുമക്കൾ : മേരിക്കുട്ടി തോമസ് (കൊച്ചുമോൾ), ഷെയലി വർഗീസ്, സുനു ജോർജ്. 

പൊതുദർശനം നവംബർ 30 ബുധനാഴ്ച (നാളെ) വൈകിട്ട് അഞ്ചു മുതൽ ഒൻപതു വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ദേവാലത്തിൽ (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ ഒന്നിനു വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ. തുടർന്ന് മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306) സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: നോബിൾ വർഗീസ് 917 747 9530.

വാർത്ത: ഷാജീ രാമപുരം

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS