കൊച്ചുപ്രേമന് ഡാലസ് സൗഹൃദ വേദിയുടെ ആദരാജ്ഞലികൾ

kochu-preman
കൊച്ചുപ്രേമൻ
SHARE

ഡാലസ് ∙ മലയാളിക്ക് ചിരിവിരുന്നൊരുക്കിയ നടൻ കൊച്ചു പ്രേമന്റെ വേർപാടിൽ ഡാലസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു. ഏത് അപ്രധാന കഥാപത്രത്തെയും തനതായ ശൈലിയിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന ഒരു നിഷ്കളങ്ക അഭിനേതാവിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടതായി ഡാലസ് സൗഹൃദ വേദി അനുശോചന കുറിപ്പിൽ അറിയിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS