ADVERTISEMENT

കാൽഗറി∙ കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ(CEF) നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം 'ഗ്ലോറിയ 2022'  ഡിസംബർ 26 തിങ്കളാഴ്ച വൈകിട്ട് 5നു ജേർണീ ചർച്ച്‌, 10307  ഈമെൻ റോഡ് , കാൽഗറി നോർത്ത് വെസ്റ്റിൽ  നടത്താൻ തീരുമാനിച്ചു.പരിപാടിയുടെ നടത്തിപ്പിനായി ഫാ. തോമസ് കളരിപ്പറമ്പിൽ ( പ്രസിഡന്റ് ), ഫാ.ജോർജ്‌ വർഗീസ് , ഫാ.ഷെബി ജേക്കബ് ,റവ.ജോജി ജേക്കബ് ( വൈസ് പ്രസിഡന്റുമാർ ),  കോ ഓർഡിനേറ്റന്മാരായി റോയ് അലക്സ്, ലൈജു ജോർജ്‌ (കോ ഓർഡിനേറ്ററുന്മാർ) , അൽമായ പ്രതിനിധികളായി അലക്സ് മാത്യു , ചാൾസ് മുറിയാടൻ , ജിനു വർഗീസ്‌ എന്നിവരടങ്ങുന്ന  കമ്മറ്റിയേയും തിരഞ്ഞെടുത്തു.

 

പരിപാടിയുടെ വിജയത്തിനായി എല്ലാ വിശ്വാസ സമൂഹത്തിന്റെയും സഹകരണം അഭ്യർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com