കേരള സമാജം ക്രിസ്മസ് ആഘോഷം വർണ്ണാഭമായി

kerala-samajam1
SHARE

ന്യൂയോർക്ക് ∙ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ, വൈവിധ്യമാർന്ന പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് സംഘടിപ്പിച്ചു. റവ. ഫാ. എബി എബ്രഹാം ക്രിസ്മസ് സന്ദേശം നൽകി.

kerala-samajam

പ്രസിഡന്റ് ബിജു ആന്റണി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തി. മെഗാ സ്പോൺസർ ഷിബു സ്കറിയക്കും, സ്പോൺസർമാർക്കും ബാസ്ക്കറ്റ്ബോൾ സോക്കർ, ടെന്നീസ് ടൂർണമെന്റുകളിലെ വിജയികൾക്കും ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് മനോജ് ജോർജ്, റൂബിൻ കോയിക്കര, സുനീഷ് പൗലോസ്, സൈമൺ, സതീഷ് കുറുപ്പ്, അനു ഷെറി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിജോ ജോൺ, റോസ് ജിജോ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. സെക്രട്ടറി മത്തായി മാത്യു സ്വാഗതവും, ട്രഷറർ മോൻസി ജോർജ് നന്ദിയും പറഞ്ഞു.

 ജോസ് വടാപറമ്പിൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. President Elect 2024 – Shibu Joseph , Vice President – Biju John,  Secretary – Manoj George, Treasurer – Simon Simon, Joint Treasurer – Suneesh. Paulose.

Committee Members: 

1. Liju Kachapallil 2. Gijo John 3. Shajan Kurupumadom 4. Roshni Binoy 5. Rupin Koikara 6. Ginu Geevarghese 7. Satheesh Kurup 8. Mathew John 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS