ലാന സാഹിത്യോത്സവത്തിൽ  റവ. ഡോ. മോത്തി വർക്കിയുടെ പ്രഭാഷണം

lana
SHARE

ന്യൂയോർക്ക് ∙ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)  യുടെ സാഹിത്യോത്സവ പരമ്പരയിൽ 'വിചാരവും വികാരവും: വൈരുധ്യങ്ങളോ വ്യവച്ഛേദങ്ങളോ' എന്ന പ്രഭാഷണ പരിപാടിയിൽ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. മോത്തി വർക്കി  മുഖ്യ പ്രഭാഷണം നടത്തും. ഡിസംബർ 10, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) സൂം മീറ്റിങ്ങിലൂടെയാണ്‌ പരിപാടി സംഘടിപ്പിച്ചുട്ടുള്ളത്. തുടർന്ന് നടക്കുന്ന സംവാദത്തിൽ ലാന ഭാരവാഹികളും അംഗങ്ങളും  പങ്കെടുക്കും. 

Zoom Meeting link ID: 502 204 6041

Zoom Meeting Link: https://us02web.zoom.us/j/5022046041

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS