ഹൂസ്റ്റൺ ∙ കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസിന്റെ (കുഞ്ഞൂഞ്ഞമ്മ-80) സംസ്‍കാരം ജനുവരി 21 നു ശനിയാഴ്ച നടത്തും. കീഴ്‍വായ്പൂർ കാവില്‍ കുടുംബാംഗമാണ്.
പൊതുദർശനം: ജനുവരി 20ന് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ 8.30 വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡി (സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (Southwest Church of God, 235 Avenue E, Stafford, TX 77477)ൽ നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 21 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡിലും (Southwest Church of God, 235 Avenue E, Stafford, TX 77477) നടക്കും. ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ (12800 Westheimer Rd, Houston, TX 77077) മൃതദേഹം സംസ്‌കരിക്കും.
മക്കള്‍: ലെജി എബ്രഹാം (ഹൂസ്റ്റൺ), അജി വര്‍ഗീസ് (ഹൂസ്റ്റൺ). മരുമക്കള്‍: ഏബ്രഹാം മത്തായി, റൂബി. കൊച്ചുമക്കള്‍: നെവിന്‍, ലെന, പാട്രിക്, നിക്‌സി, നിഖിറ്റ. കൊച്ചുകൊച്ചു മകൻ: ലിയാം.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് https://gmaxfilms.com/livebroadcast/
കൂടുതൽ വിവരങ്ങൾക്ക്: അജി വർഗീസ്: 713 261 0084