മേരി തോമസ് അന്തരിച്ചു

mary-thomas-obit
SHARE

ലോങ് ഐലൻഡ് ∙ ന്യൂയോർക്ക് എംടിഎയിൽ ഐടി ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന മേരി തോമസ് (72) അന്തരിച്ചു. മവേലിക്കര കങ്കാലിൽ തോമസ് മാത്യുവാണ് ഭർത്താവ്. പിറവം, മേമുഖം കയ്യാലപ്പറമ്പിൽ വർക്കി കുര്യാക്കോസും സാറാമ്മ കുര്യാക്കോസും ആണ് മാതാപിതാക്കൾ. ന്യൂയോർക്ക് ലോങ് ഐലൻഡ് മർത്തോമ്മാ പള്ളി ഇടവക അംഗമാണ്. 

മക്കൾ: റൂണി തോമസ്‌, റീമി തോമസ്.

മരുമക്കൾ: റീതു മാത്യു, ഷോൺ മാത്യുസ്.

കൊച്ചു മക്കൾ : Alexis, Jeremy,  Conor, Bryce.

സഹോദരങ്ങൾ: വറുഗീസ്, ജോൺ (കേരള), ജേക്കബ്, ബാബു (ന്യൂജഴ്സി)

Viewing and Services:  LONG ISLAND Marthoma Church, 2350 Merrick Ave. Merrick

Friday: 5 PM to 8 PM 

8 PM to 8.30 PM Service Part 1 & 2

Saturday:

8.30 AM to 10 AM 

10 AM to 10.45 AM Service 

10.45 AM Start to Pine Lawn Cemetery.

Cemetery: 2030 Wellwood Ave, Farmingdale, NY 11735

വാർത്ത ∙ ബൈന്നി കുര്യൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS