ADVERTISEMENT

കലിഫോർണിയ ∙ വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകൻ അലക്സ് വർഗീസ് കലിഫോർണിയ സാൻ ഹോസെയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. 1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ആയിട്ടും ടാക്സ് സ്പെഷലിസ്റ്റ് ആയിട്ടും പ്രവർത്തിച്ചു

ഭാര്യ:മറിയാമ്മ അലക്സ്. മക്കൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ്, ഷൈനി- വിക്രം മണ്ഡല, ഷീല -ഷിബു തമ്പി. 

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ മാത്യു എബ്രഹാം സൂസമ്മ എബ്രഹാം ലിസിയമ്മ വർഗീസ് (എല്ലാവരും ഡാലസ്) ജോൺസൺ വർഗീസ് (കലിഫോർണിയ) പരേതരായ സാമുവൽ വർഗീസ്, മോളമ്മ ജോൺ.

 

Saturday(Feb 4) - Celebration of Life Service 5 PM - 7 PM  @Lima Family Santa Clara Mortuary.

Sunday (Feb 5)- Home Going Service 10 AM - 12:30 PM @Lima Family Santa Clara Mortuary

Sunday - Funeral Service 1:30 PM @Oakhill Funeral Home

വാർത്ത ∙ പി പി ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com