ADVERTISEMENT

ഡാലസ് ∙ കോട്ടയം ആർപ്പൂക്കര കാഞ്ഞപ്പള്ളി വീട്ടിൽ  കെ. ടി. ആൻഡ്രൂസ് (അച്ചൻകുഞ്ഞു -87) ഡാലസിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗമായിരുന്നു. 1984-ൽ അമേരിക്കയില്‍ എത്തു മുൻപ് ചെന്നൈ ഡൺലപ് ഇന്ത്യ ലിമിറ്റഡ്  കമ്പനിയിൽ  ദീർഘകാലം സേവനം അനുഷ്ഠിച്ചു.

ഭാര്യ: കോട്ടയം അരീപ്പറമ്പ് പ്ലാംതോട്ടത്തിൽ ഏലിയാമ്മ ആൻഡ്രൂസ് (കുഞ്ഞൂഞ്ഞമ്മ, ഡാലസ്). മക്കൾ: തോമസ് ആൻഡ്രൂസ്, റെജി ആൻഡ്രൂസ്. ഷാജി ആൻഡ്രൂസ്  (എല്ലാവരും ഡാലസ്)

സഹോദരങ്ങൾ : തോമസ് കുര്യൻ (ഡാലസ്), കെ. ടി. തോമസ് (ആർപ്പൂക്കര, കോട്ടയം). സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: ഷാജി  (817 -680 -9325)

 

വാർത്ത ∙ ആൻഡ്രൂസ് അഞ്ചേരി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com