ADVERTISEMENT

ഹൂസ്റ്റൺ∙ റാന്നി അത്തിക്കയം പനംതോടത്തിൽ ഫിലിപ്പോസ് വർഗീസിന്റെ  (ജോയ്) ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോൾ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്.

 

മക്കൾ: ബ്ലെസി, ജെയ്സൺ (ഇരുവരും ഹൂസ്റ്റൺ)

മരുമക്കൾ : ബോബി, മെറിൻ  (ഇരുവരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ: ജോനാഥൻ, ജോഷ്വാ, ആര്യ, ശമുവേൽ

 

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന്  ശനിയാഴ്ച്ച രാവിലെ 9 മുതൽ 11;30 വരെ - സ്റ്റാഫോർഡ് ലിവിങ് വാട്ടർ വാട്ടർ ക്രിസ്ത്യൻ ചർച്ചിൽ (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main St, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും. ശുശ്രൂഷകളുടെ തത്സമയ ലൈവ്  സ്ട്രീം ലിങ്ക് :https://www.youtube.com/watch?v=2-pDccRMGAs&ab_channel=MENORAHFILMSPremiere

 

 

കൂടുതൽ വിവരങ്ങൾക്ക്,

 

ബോബി - 281 794 9095

 

Attachments area

Preview YouTube video SARA PHILIP (76) | 02.11.23 | FUNERAL SERVICE | LIVESTREAM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com