ADVERTISEMENT

ടെക്സസ്∙ ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര സിറിയന്‍ ഓർത്തഡോക്സ്‌ പള്ളിയിലെ നോമ്പുകാല ധ്യാനം മാർച്ച് 25നു ഫാ. തോമസ് കോര പുൽപ്പാറയിലിന്റെ (സജി അച്ചൻ)  നേതൃത്വത്തിൽ നടത്തുന്നു. രാവിലെ കുമ്പസാരവും വിശുദ്ധ കുർബാനയും തുടർന്ന് ധ്യാനവും . നിലവിൽ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് പള്ളി വികാരിയാണു സജി അച്ചൻ 

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ യാക്കോബായ വിശ്വാസികൾക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി സാക് വർഗീസ്, കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു. വിശ്വാസികളായ എല്ലാവരെയും ഇതിലേക്കു സ്വാഗതം ചെയ്യുന്നു

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com