ADVERTISEMENT
ടൊറന്റോ∙  മുൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ വിയോഗത്തിൽ കാനഡയിലെ പൂർവ്വവിദ്യാർഥികളുടെ കൂട്ടായ്മ അനുശോചിച്ചു. എസ്ബി കോളജ് അലമ്നൈ കാനഡ ചാപ്റ്റർ പ്രസിഡന്റ് ജോസ് തോമസ് ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ഏബ്രഹാം ഐസക്ക്, ജിമ്മി വർഗീസ്, ജോസ്കുട്ടി ചൂരവടി, അരുൺ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com