ADVERTISEMENT

ഡാലസ് ∙ ഫാ. ജോയ് ചെമ്പകശ്ശേരി നയിക്കുന്ന നോമ്പു കാല ധ്യാനം മാർച്ച് 24, 25, 26 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും. ഫാ. ജോൺ വെട്ടിക്കനാൽ, ബ്രദർ ബ്രയാൻ മുണ്ടക്കൽ, രൂപതാ യൂത്ത് അപോസ്റ്റലെറ്റ് ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും കുർബാനയോടെ ധ്യാനം ആരംഭിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.

സമയ ക്രമീകരണം

മാർച്ച് 24 (വെള്ളി): വൈകിട്ട് 6 മുതൽ 9:30 വരെ

മാർച്ച് 25 (ശനി), 26 (ഞായർ): രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com