ADVERTISEMENT

ന്യൂജഴ്സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എൻജിനിയർമാരുടെ സംഘടനയായ കേരള എൻജിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ)യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 26നു എട്ടിനാണ് ചാറ്റ് ജിപിടി/ബാർഡ് എഐ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 

 

ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് ചർച്ച ചെയ്യുക. അവതാരകൻ മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്‌, ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഗവേഷകനാണ് മുഹമ്മദ് അഷ്റഫ്. കൂടുതൽ വിവരങ്ങൾക്ക്: ഷിജി മാത്യു : 973-757- 3114, ജേക്കബ് ജോസഫ്: 973-747-9591, പ്രേമ അനന്ദ്രപ്പള്ളിയിൽ: 908-400-1425.

 

ചുവടെയുള്ള സൂം ലിങ്ക് വഴി സെമിനാറിൽ പങ്കെടുക്കാം.

Zoom ID: 5316611899

Pass code: 512021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com