ADVERTISEMENT

ന്യൂജഴ്സി ∙ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ അപൂർവ ശ്രേണിയുമായി അമേരിക്കയിലുടനീളം യാത്രയ്‌ക്കൊരുങ്ങുകയാണ് മലയാളത്തിലെ യുവ ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, മെറിൻ ഗ്രിഗറി, അനൂപ് കോവളം എന്നിവർ. അനേകം ഗാനമേളകൾ ലോകമെമ്പാടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ടുമായി ഇവർ അമേരിക്കൻ മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്. 

 

സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പര്യടനത്തിനെത്തുവാൻ തയാറെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: ജോസഫ് ഇടിക്കുള - 201-421-5303, ബോബി വർഗീസ് - 201-669-1477.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com