ADVERTISEMENT

കൊളംബസ് ∙ കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷവും നേര്‍ച്ച  വിതരണവും നടന്നു. 19നു ഞായറാഴ്ച പ്രദക്ഷിണത്തോടെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന അർപ്പിച്ചു.

columbus-st-marys-mission

കുർബാനക്ക് ശേഷം നൊവേനയും, ലദീഞ്ഞും, നേർച്ച വിതരണവും നടത്തി. തുടർന്നു ഫാ. നിബി കണ്ണായി കൂട്ടായ്മയിലെ വിവിധ പ്രായത്തിൽ പെടുന്ന 16 ജോസഫ് നാമധാരികളേ പ്രത്യകം ആശിർവദിക്കുകയും തിരുനാൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com